¡Sorpréndeme!

പിറന്നാള്‍ ദിനത്തില്‍ മായാവതിയുടെ സര്‍പ്രൈസ് | Oneindia Malayalam

2019-01-15 54 Dailymotion

mayawati birthday surprise on alliance
അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്. ഇത്തവണ ദില്ലിയില്‍ പ്രധാനമന്ത്രി ആരാവണമെന്ന് ഉത്തര്‍പ്രദേശ് തീരുമാനിക്കുമെന്ന് മായാവതി വ്യക്തമാക്കി. അതേസമയം മത്സരിക്കുമെന്ന സൂചനയും മായാവതി നല്‍കിയിട്ടുണ്ട്.